Surprise Me!

അന്നും ഇന്നും ഒരൊറ്റ ടീം മാത്രം | Oneindia Malayalam

2018-12-20 300 Dailymotion

players who played for same franchise from the beginning of ipl<br />ഐപിഎല്‍ 11 വയസ്സ് പൂര്‍ത്തിയാക്കി 12ലേക്കു കടക്കാന്‍ പോവുമ്പോള്‍ പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും അതേ ടീമിനു വേണ്ടി കളിക്കുകയെന്നത് എല്ലാ താരങ്ങള്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. വെറും മുന്നു താരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ഒരൊറ്റ ഫ്രാഞ്ചൈസിക്കായി ഐപിഎല്ലില്‍ കളിച്ചിട്ടുള്ളൂ.<br />

Buy Now on CodeCanyon